മഞ്ഞപ്പട ഇത്തവണ കപ്പടിക്കും!! കാരണങ്ങൾ ഇവ | Oneindia Malayalam

2018-09-27 272

Kerala Blasters preview for ISL 2018
കഴിഞ്ഞ നാലു ടൂര്‍ണമെന്റുകളില്‍ രണ്ടു തവണയും ഫൈനലിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു.ഇത്തവണ കൂടുതല്‍ കരുത്തോടെ അങ്കത്തട്ടിലിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് കിരീടം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഡേവിഡ് ജെയിംസ് തന്ത്രങ്ങളോതുന്ന ബ്ലാസ്റ്റഴ്‌സിനു ഇത്തവണ അതിനു സാധിക്കുകയും ചെയ്യും. ഇതാണ് കാരണങ്ങള്‍.
#ISL2018 #KBFC